രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ലോകം മുഴുവൻ
കൊറോണ രോഗം
പടർന്നു പിടിച്ചല്ലോ
പ‍ുറത്തു പാോയി വീട്ടിൽ വന്നാൽ
കൈകൾ സോപ്പിട്ട‍ു കഴുകണം
വീട്ടിൽ നിന്നും പ‍ുറത്ത‍ു പാകു‍ുമ്പാോൾ
മാസ്ക് ധരിക്കണം
നാട്ടിൽ വരുന്ന പ്രവാസികളേ
വീട്ടിൽ തന്നെ നിൽക്കണം
സർക്കാരിന്റെ നിയന്ത്രണങ്ങൾ
മുഴുവനായും പാാലിക്കണം
എല്ലാവരും ഒരുമയോടെ
കരുതലോടെ കൂടെ നിന്നാൽ
ഈ രോഗത്തെ ത‍ുരത്തീടാം
കൊറോണ വൈറസിനെ ത‍ുരത്തീടാം

ചന്ദന ഷാജി .സി
II A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത