റ്റി എം റ്റി എച്ച് എസ് തലവടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു ഗണിതമാഗസിനുകൾ തയ്യാറാക്കുക ഗണിതോത്സവം നടത്തുക എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു.ഗണിത പാട്ട്, ഗണിത വഞ്ചിപാട്ട്, ഗണിതനാടകം ഇവയെല്ലാം കുട്ടികളിൽ ഗണിതം മധുരമാണ് എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...