റ്റി എം റ്റി എച്ച് എസ് തലവടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആഴ്ചയിലൊരിക്കൽ ഒത്തുകൂടി സർഗ്ഗവേള നടത്തുന്നു. സഭാകമ്പം കൂടാതെ കുട്ടികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.