ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്



പരീക്ഷ എഴുതാൻ കഴിയാതെ
അവധിക്കാലം വന്നെത്തി
സന്തോഷത്തിൻ പൊൻപൂക്കൾ
എന്റെ മനസ്സിൽ കളിയാടി

പ്രീത്ക്ഷയെല്ലാം തെറ്റിച്
കോറോണയെത്തി എൻ നാട്ടിൽ
പിന്നാലെയെത്തി ലോക്കഡൗണും
വീടും പൂട്ടിയിരുന്നു ഞാൻ

വിഷുവും ഈസ്റ്ററും പോയ്പ്പോയി
അവധിക്കാലം കഴിയാറായ്
വീട്ടിലിരുന്നു മടുത്തു ഞാൻ
പുറത്തിറങ്ങാൻ കഴിയാതെ

കോറോണയെന്ന വൈറസെ
പ്രീതീക്ഷയെല്ലാം തകർത്തു നീ
നാട് മുടിച്ചു കളയാതെ
പോകു പോകു വൈറസെ

 

അതുല്യ കെ. ജെ
4 D ലേബർ എൽ . പി .എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത