വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കെ പരക്കുന്ന വൈറസു ചുറ്റും പകരാ തിരിക്കാൻ നമുക്കെന്തു ചെയ്യാം
കൈ ശുദ്ധമാ ക്കാം ശുചിത്വം വരിക്കാം ഇരിക്കാം നമുക്ക് വീടിന്ന കത്ത്,
 ഭയക്കാ തി രി ക്കാം ജാഗ്രത പുലർത്താം
 മിനുട്ടിനു മിനുട്ടിനു കൈ കഴുകീടം
 അകലം പാലിക്കാം മാസ്ക്ക് ധരിച്ചീടാം
ഓർക്കേണം നമ്മുടെ നേഴ്‌സ് മാരെയും ഡോക്ടർമാരെയും പോലീസുകാരെയും
ഇവരുടെ നിർദേശം പാലിക്കാം നമുക്ക് സാമൂഹിക അകലം പാലിച്ചീടാം
 

വൈഗ വിജയൻ
3 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത