വഴികാട്ടി/ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം. ചിറയിൻകീഴ് റയിൽവേ സ്റ്റേഷനിൽ നിന്ന് 3.1കി. മി അകലം. പെരുങ്ങുഴി റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി. മി അകലം. ആറ്റിങ്ങൽ K.S.R.T.C ബസ് സ്റ്റേഷനിൽ നിന്ന് 9.1 കി. മി അകലം. NH 47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 25 കി.മി. അകലത്തായി കണിയാപുരം - ചിറയി൯കീഴ് റോഡിൽ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം