വാഗ്ദേവിലാസം എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മൊകേരി പഞ്ചായത്തിൽ കൂരാറ - ആറ്റുപുറം പ്രദേശത്ത് 1935ൽ സ്ഥാപിതമായതാണ് വാഗ്ദേവി വിലാസം എൽ.പി.സ്കൂൾ. ശ്രീ.ശങ്കരൻ ഡ്രൈവർ ആയിരുന്നു വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ .ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രവല്ലി ആണ്. ഹെഡ്മാസ്റ്റർ ശ്രീ.കെ പ്രദീപൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.ടി വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഒ.വൈഷ്ണ എന്നിവരുടെ നേതൃത്യത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു.

കലാരംഗത്തും കായികരംഗത്തും ഏറെ മികവ് പുലർത്തുന്ന വിദ്യാലയമാണിത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം