വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 മുതൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്  (SPC) അനുവദിക്കുകയുണ്ടായി

ഇതിൽ ആകെ 44 കേഡറ്റ്സ് ഉണ്ട് CPO'S ആയി

1. ശ്രീരാജ് സി.ഡി

2. മിഥുന മോഹൻ

എന്നീ രണ്ട് ടീച്ചേഴ്സ് പ്രവർത്തിക്കുന്നു ,കൂടാതെ

സ്കൂൾ മാനേജ്മെൻറ് & PTA, യുടെ ശക്തമായ സഹായ സാന്നിദ്ധ്യവും ഉണ്ട്