വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒന്നാണ് ഗണിത club. കുട്ടികളുടെ നല്ല പങ്കാളിതമാണ് കഴിഞ്ഞ കുറെ വർഷങ്ങളിലായി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.. Up വിഭാഗം, hs വിഭാഗവും subjilla തലത്തിൽ പലതവണ overall രണ്ടു മൂന്നു സ്ഥാനങ്ങൾ കരസ്തമാക്കി.സെമിനാർ, പേപ്പർ  പ്രസന്റേഷൻ, project, pattern, chart തുടങ്ങിയ മത്സരങ്ങളും നടന്നു വരുന്നു

Swathy sudarsan, vinujalal, Divya k, Azhar എന്നീ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് grace mark നേടുകയുണ്ടായി