വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

ശാസ്ത്രീയ അഭിരുചിയും ,അന്വേഷണത്വര , ശാസ്ത്രീയ മനോഭാവം, പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷി സഹകരണ മനോഭാവം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുക അതിനുള്ള ഉള്ള ശാസ്ത്രീയ കൂട്ടായ്മയാണിത്. പ്രധാന ദിനാചരണങ്ങൾവളരെ പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്നു. ശാസ്ത്രകൗതുകങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടാക്കുന്നു .ശാസ്ത്രസെമിനാറുകൾ,പ്രശനോത്തരി ,വീട്ടിൽ ഒരുപരീഷണം തുടങിയവിവിധപരിപാടികൾ നടത്തുന്നു

2023-24