വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കഴിമ്പ്രം

തൃശ്ശൂ൪ ജില്ലയിലെ വലപ്പാട് പഞ്ചായത്തിലെ നാടാണ് കഴിമ്പ്രം.എടമുട്ട൦ ജ൦ഗ്ഷനിൽ നിന്നു൦ കഴിമ്പ്രം ബീച്ച് റോഡിലൂടെ രണ്ട് കീ.മീ പോകുമ്പോൾ വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് സ്ഥിതിചെയ്യുന്നു.