വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ)

Schoolwiki സംരംഭത്തിൽ നിന്ന്

എളിയ തുടക്കത്തിൽ നിന്നും അധ്വാനത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും പിൻബലത്തിൽ ഒരു വലിയ വ്യവസായ സാമ്രാജ്യം പടുത്തുയർത്തുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഔസേപ്പച്ചന്റെ മഹത്വം. സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ അംഗീകാരത്തിനർഹനായ ആദ്ദേഹം കൊച്ചിയിലെ പ്രമുഖ വ്യവസായികളിൽ ഒരാളായി വളരാൻ കഴിഞ്ഞു.