ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അക്ഷരദീപം അവാർഡ്

എല്ലാ വർഷവും ജില്ലാ ഉപജില്ലാ കലാമത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കാറുമുണ്ട്.

ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള കളിൽ ഉപജില്ല തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

ശാസ്ത്ര അധ്യാപകനായ രതീഷ് ആർ  ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്


ഉപജില്ലാ ജില്ലാ കായിക മേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്

2021-2022 വർഷത്തിൽ നേടിയ പുരസ്കാരങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ജില്ലാതല മത്സരത്തിൽ എൽ പി.വിഭാഗം കഥാരചനയിൽ എയ് ബൽ ജയ്സൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • ആറാം ക്ലാസ്സിൽ പഠിക്കുന്നഡീൻ ബെർണാട്നൊരോണ സംസ്ഥാന തല കുങ്ഫു മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി
  • 2021 - അമൃത മഹോത്സവത്തിൻ്റെ ഭാഗമായി യു.ആർ.സി. മട്ടാഞ്ചേരി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ മൂന്നാം സ്ഥാനം

LSS വിജയികൾ

  • മാളവിക ദിനേശ്

USS വിജയികൾ

  • കൃഷ്ണപ്രിയ എ. ആർ
  • മെർലിൻ ഇ എം
  • അമാനൂർ റഹ്മാൻ