ശ്രീ രമേശ് പി

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ പി.ഡി പരമേശ്വരൻ നായരുടേയും ശ്രീമതി സി.എൻ ചന്ദ്രമതി അമ്മയുടേയും മകനായി 16-02-1971 ൽ കുമ്മനത്ത് ജനനം. പ്രാഥമിക വിദ്യാഭാസം കുമ്മനം ഗവ.യു.പി സ്കൂളിൽ നിന്ന് നേടി.അഗ്രികൾചറിൽ ബിരുദവും ഹോർട്ടികൾചറിൽ ബിരുദാനന്തര ബിരുദവും വെള്ളായനി കാർഷിക സർവ്വകലാശാലയിൽ നിന്ന് നേടി.ഇന്ത്യൻ സർക്കാരിന്റെ CSIR നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

സോയിൽ സർവ്വേയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു. നിലവിൽ കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ കോട്ടയം ജില്ല കോർഡിനേറ്ററാണ്.

"https://schoolwiki.in/index.php?title=ശ്രീ_രമേശ്_പി&oldid=1649776" എന്ന താളിൽനിന്ന് ശേഖരിച്ചത്