ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അവധി ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവധി ദിനങ്ങൾ


ഞാനെന്നും പരിസരം വൃത്തിയാക്കും.ഉണങ്ങിയ കരിയിലകൾ തൂത്തുകൂട്ടും.പത്രം വായിക്കും.കോറോണ വാർത്തകൾ വീട്ടിൽ എല്ലാപേരും പറയും. പച്ചക്കറിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ ശേഖരിക്കും. വയലിലെ കുളത്തിൽ നിന്നും തോട്ടം നനക്കാൻ അപ്പൂപ്പനെ സഹായിക്കും. കഥകൾ വായിച്ച് അനുജന് പറഞ്ഞു കൊടുക്കും. ചിത്രങ്ങൾ വരച്ച് ഒട്ടിക്കും. മുറ്റത്തിറങ്ങി ഞങ്ങൾ തൊട്ട് കളിക്കും. കോറോണക്കാലം ഞങ്ങൾക്ക് പേടിയില്ലാതെ വീട്ടിലിരിക്കാ

ശിവാനി എ.എസ്
3 ശ്രേയ.എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം