സയൻ‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്. പരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ഞങ്ങളുടെ ലാബിൽ ഉണ്ട് .

പ്രവർത്തനങ്ങൾ

ആഴ്ചയിലൊരിക്കൽ സയൻസ് ക്ലബ് കൂടുന്നു കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ഓരോ ആഴ്ചയിൽ അവതരിപ്പിക്കേണ്ട പ്രവർത്തനങ്ങൾ നൽകുന്നു ലീഡർ റിപ്പോർട്ട് അവതരിപ്പിക്കുന്നു.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായും, ഭാവിയുടെ ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്നത് ഇന്നത്തെ ക്ലാസ് മുറികളിൽ തന്നെയാണ് എന്ന ബോധ്യത്തോടു കൂടിയും പരിസരം നിരീക്ഷിച്ചും അതിൻ്റെ ഉള്ളറകളെ തുറക്കുന്നതിനുമായി കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി ശ്രീമതി ലിൻസി ലാസറിൻ്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര ക്വിസ് ,ചാർട്ടു നിർമാണം, പ്രോജക്ട് അവതരണം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു.

"https://schoolwiki.in/index.php?title=സയൻ‌സ്_ക്ലബ്ബ്&oldid=1426249" എന്ന താളിൽനിന്ന് ശേഖരിച്ചത്