സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ഒരു ഗ്രന്ഥശാല സ്ക്കൂളിൽ നിലവിലുണ്ടു്. പരമാവധി കുട്ടികളിൽ വായനാ ശീലം പരിപോഷിപ്പിക്കാൻ വായനാക്കളരി ഉൾപ്പെടെയുള്ള പരിപാടികൾ ഗ്രന്ഥശാലയുടെ പിന്തുണയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് , മലയാളം എന്നീ ഭാഷകളിലുള്ള പത്രങ്ങൾ ഗ്രന്ഥശാലയിൽ ലഭ്യമാണ്.