സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ മാതൃ ഭാഷാപ്രാവീണ്യം  വർധിപ്പിക്കാനും ,കൂടുതൽ കുട്ടികളിൽ  മാതൃ ഭാഷാസ്നേഹം ഊട്ടിയുറപ്പിക്കാനും ഉതകുന്ന  വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ വായനക്കളരിയും, വിവിധ രചനാ മത്സരങ്ങളും വർഷം തോറും നടത്തിവരുന്നു.