സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന് ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഒരു ലൈബ്രറി ഉണ്ട്. 13,000ത്തിലധികം പുസ്തകങ്ങളും അൻപതിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാനുള്ള സൗകര്യവും ഗ്രന്ഥശാലയിലുണ്ട്. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അതിൻറെ ഉള്ളടക്കം ലൈബ്രേറിയനെ അറിയിക്കേണ്ടതാണ്.