സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം തങ്ങളുടെ പ്രവർത്തന മേഖലയിൽ വളരെ മികച്ച നേട്ടമാണ് കഴി‍‍‍ഞ്ഞ വർഷത്തിൽ കൈവരിച്ചത്. ഓൺലൈൻ ക്ലാസുകളിൽ പാഠ്യപ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ മികച്ച രീതിയിലുളള സഹകരണം അധ്യാപകരെ അത്ഭുതപ്പെടുത്തുന്നതും ആവേശം നിറയ്ക്കുുന്നതുമായിരുന്നു. പോസ്റ്റർ, അറ്റ്ലസ്, ഗ്ലോബ്, വിവിധ മോഡലുകൾ, നാടക രചന, അഭിനയം, വീഡിയോ നിർമ്മാണം, അഭിമുഖം, എക്സിബിഷൻ, പ്രച്‍ചന്നവേഷം, ഫോട്ടോ എഡിറ്റിംങ്, കത്തെഴുതൽ, പേപ്പർ ബാഗ് എന്നിവയിൽ ഏർപ്പെട്ടിരുന്നു. നമ്മുടെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം കൂടുതൽ രസകരമായി അനുഭവപ്പെട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുൻപത്തിയിൽ വരാനുള്ള നല്ലൊരവസരം ക്രിയാത്മകരീതിയിലുളള ദിനാചരണം അവർക്ക് നൽകി.

'

സാമൂഹ്യശാസ്ത്രവിഭാഗം നടത്തിയ ദിനാചരണങ്ങൾ
  • ലോക പരിസ്ഥിതി ദിനം
  • കാർഗിൽ വിജയ് ദിവസ്
  • ലോക രക്ഷാകർതൃദിനം
  • ലോക പ്രകൃതി സംരക്ഷണദിനം
  • ഹിരോഷിമാ ദിനം
  • നാഗസാക്കി ദിനം
  • തപാൽ ദിനം
  • ഓസോൺ ദിനം
  • കർഷകദിനം
  • അധ്യാപകദിനം
  • ലോകഭക്ഷ്യദിനം
  • ലോക അധ്യാപകദിനം
  • ലോക പെൺകുട്ടികളുടെ ദിനം
  • ഗാന്ധിജയന്തി
  • മുത്തശ്ശിമാരുടെ ദിനം
  • ലോക ജനസംഖ്യാദിനം
  • ചന്ദ്രദിനം
  • ലഹരിവിരുദ്ധദിനം
  • പേപ്പർബാഗ് ദിനം
  • യോഗ ദിനം
  • വായനാദിനം
  • കാറ്റ് ദിനം
  • ബാലവേലവിരുദ്ധദിനം
  • ചോക്കലേറ്റ് ദിനം
  • കണ്ടൽകാട് ദിനം
  • വെബിനാർ
  • വെർച്വൽ കൺസർട്ട്

ഈ ദിനാചരണങ്ങളിൽ ആവേശത്തോടെ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ സമയത്തെ വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി