സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശരഖരണമുള്ള ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വായനയ്ക്കായ് ഓരോ ദിവസം ക്രമീകരിച്ചിരിക്കുന്നു.വായനാമത്സരങ്ങളും രചനാ മത്സരങ്ങളും നടത്തി വരുന്നു.പഠനം പ്രക്രിയയിൽ ഏറെ സഹായകമാകും വിധത്തിൽ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.


വായനാ മൂല

വായനാ മൂല Staff Secretary Susan Tr ഉദ്ഘാടനം ചെയുന്നു