സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ആംഗലേയ ഭാഷയുടെ അനന്ത സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിന് ഇംഗ്ലീഷ് ക്ലബ്

സുസജ്ജമാണ് .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് റേഡിയോ അവതരണം ,ദിനാചരണം ,കൈയെഴുത്തുമാസിക

പ്രസംഗ മത്സരം ,അങ്കറിങ് പരിശീലനം ഇവ നടത്തപ്പെടുന്നു .ഇംഗ്ലീഷ് ഡ്രാമാ ക്ലബും പ്രവൃത്തിക്കുന്നു .

ഇ .ഡി വ്യവസായ സംരംഭകത്വ ക്ലബ് പ്രവൃത്തിക്കുന്നു

English skit

ലഹരിവിരുദ്ധ ക്ലബും പ്രവൃത്തിക്കന്നു