സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സി കെ എം എച് എസ് എസ് കോരുത്തോട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഹൈസ്കൂളിൽ രസ്മി റ്റീച്ചറും യൂ പി വിഭാഗത്തിൽ

സിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു .സ്മാർട്ട് എനർജി പ്രോഗ്രാം ,ദിനാചരണങ്ങൾ ,സയൻസ് മോഡൽ നിർമ്മാണം തുടങ്ങിയവയെല്ലാം എല്ലാവർഷവും

നടത്തിപോരുന്നു .ചാദ്രദിന ക്വിസ്സ് ,ബഹിരാകാശ വാരാചരണം എന്നിവയും എല്ലാവർഷവും നടത്തിപോരുന്നു .

കുട്ടികളുടെ നിർമ്മിതികൾ
കുട്ടികളുടെ നിർമ്മിതികൾ