സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുൻ വിദ്യുച്ഛക്തി മന്ത്രി എം .എൻ .ഗോവിന്ദൻ നായർ 7 -1 -1975 ൽ ഈ സരസ്വതി ക്ഷേത്ര ത്തിനു

തറക്കലിട്ടു .1 -6 -1976 ൽ പൊൻകുന്നം സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ പി .എം ഹരിദാസ്

ഈ ഹൈസ്‌കൂളിന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു .ഉദ്‌ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ജില്ലാ

വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീമതി തങ്കം ചാക്കോ അദ്ധ്യക്ഷത വഹിച്ചു .

ഈ വിദ്യാലയത്തിൽ നിന്നും ഇദംപ്രഥമമായി 1979 മാർച്ചിൽ sslc പരീക്ഷയെഴുതിയ 70 വിദ്യാർത്ഥികളിൽ

69 പേരും വിജയിക്കുകയും ആ വർഷം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം

കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള കെ .എസ് യു വിന്റെ ട്രോഫി അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ

വരദരാജൻ നായരിൽനിന്നു ഏറ്റുവാങ്ങുകയും ചെയ്തു .വർഷങ്ങൾ പിന്നിട്ട് ഇന്നും മെച്ചപ്പെട്ട  വിജയശതമാനം

HS

നിലനിർത്താൻ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട് ..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം