സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./തിരികെ വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി രണ്ടാം തരംഗത്തിന് ശേഷം വിദ്യാർത്ഥികളെ വിദ്യാലയത്തിലേക്ക് അഘോഷപൂർവ്വം സ്വീകരിക്കുന്ന സമയത്തെ അസുലഭ നിമിഷങ്ങൾ ഉൾപ്പെടുത്തി കൊണ്ട് 'തിരികെ വിദ്യാലയത്തിലേക്ക്' മത്സരത്തിലേക്ക് സി.ബി. ഹയർ സെക്കന്റി സ്കൂളും പങ്കാളിയായി

മലപ്പുറം ജില്ലയിൽ നിന്നും ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളിൽ സ്ഥാനം പിടിച്ച സി.ബി.എച്ച്. എസ്.എസ്. ൽ നിന്നുമുള്ള ഫോട്ടോ

കൂടുതൽ തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോകൾ കാണുന്നതിന് ചിത്രശാല