സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പൂർവ്വ വിദ്യാർത്ഥി സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

പി.ടി.എ യുടെ സഹകരണത്തോടെ രൂപീകരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സംഗമം 28-12-2018 ന് പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോമഡി ഫെയിം നിസാം കാലിക്കറ്റ് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. വൈകീട്ട് പ്രസിദ്ധ മെജീഷ്യൻ പ്രൊഫ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷൻ ക്ലാസ് നടന്നു.