സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മലയാളതിളക്കം

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളതിളക്കം

വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന വ്യാപകമായി നടത്തിയ മലയാളത്തിളക്കം സി.ബി.എച്ച്.എസ്.എസിലും നടന്നു. 8, 9, 10 ക്ലാസ്സുകളിൽ മലയാളം എഴുതാനും വായിക്കാനും അറിയാനും കുട്ടികളെ അതിനു പ്രാപ്തരാക്കാൻ ഡിസംബർ 6 മുതൽ 8 ദിവസം നീണ്ടു നിന്ന ക്ലാസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശോഭന വി.എൻ. ഉദ്ഘാടനം ചെയ്തു. ദേവിക സി.പി.യുടെ രക്ഷാകർത്താവ് ശ്രീമതി സുമിതയുടെ സേവനം മുൻ നിർത്തി അവരെ ആദരിക്കുകയുണ്ടായി. മലയാളം അധ്യാപകനായ വിനോദ് കെ.ജിയുടെ നേതൃത്വത്തിലാണ് മലയാളത്തിളക്കം പരിപാടി നടന്നത്