സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അഭിമാന മുഹൂർത്തങ്ങൾ

പരിശീലനം

2021-22

റഗ്ബി

2017-18

Sports &Games

# ജൂലൈ മാസം സുബ്രതോ മുഖർജി ടൂർണമെൻറ് മത്സരത്തിൽ under 14 boys under 17 girls മത്സരങ്ങൾ പങ്കെടുക്കുകയും പെൺകുട്ടികളുടെ വിഭാഗം സ്റ്റേറ്റ് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു

ഓഗസ്റ്റ് മാസങ്ങളിൽ ഗെയിംസ് മത്സരങ്ങൾ നടന്നതിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സി.ബി.എച്ച്.എസ്.എസ് ന് ലഭിച്ചു .

#ഗെയിംസ് മത്സരങ്ങളിൽ വോളിബോൾ ഇനത്തിൽ സ്റ്റേറ്റ് പാർട്ടിസിപ്പേഷൻ കിട്ടിയവർ ,അജന്യ,

അഭിഷ,അനാമിക, രാധിക , അമൃത, ശ്രുതി, അപ്സര , അലീന ,റിൻ ഷ, അർച്ചന , ഹൃദ്യ.

#ഫുട്ബോൾ സ്റ്റേറ്റ് പാർട്ടിസിപ്പേഷൻ - അഞ്ജുഷ ഷെറിൻ .

#ക്രിക്കറ്റ് സ്റ്റേറ്റ് പാർട്ടിസിപ്പേഷൻ - കൃഷ്ണ നാരായണൻ.

#നവംബർ മാസത്തിൽ സ്കൂൾ അത്‌ലറ്റിക്സ് സ്പോർട്സ് നടത്തി, സബ്ജില്ലാ അത്‌ലറ്റിക് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും, ഹൈസ്കൂളിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു .

#ജനുവരി മാസത്തിൽ സ്കൂളിൽ വെച്ച് ഇൻറർ ക്ലാസ് ടൂർണമെൻറ് ( 8 ,9 , +1,+2 ]നടത്തി.