സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
കൂട്ടുകൂടി കറങ്ങിയും
നടക്കേണ്ട
കൂട്ടുകാരൊത്ത് കളിക്കുവാൻ
പോകേണ്ട
സാമൂഹികാകലം
നമുക്ക് പാലിക്കാം
നാട്ടിൽ നിന്നീ മഹാമാരി
നീങ്ങും വരെ,
അൽപ ദിനങ്ങൾ നാം
വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക്
ആനന്ദമാക്കിടാം.
 

സ്റ്റീൻ ഡേവിഡ്
8 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത