സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/സഞ്ചാരി

Schoolwiki സംരംഭത്തിൽ നിന്ന്
സഞ്ചാരി


സഞ്ചാരി
എവിടെനിന്നും വന്നുനീ
ചൈനയിൽ നിന്നോ മറ്റെവിടെനിന്നോ
വൃത്തിയായി ജീവിക്കും മർത്യതൻ മക്കൾ
ഒത്തു ചേർന്ന് ചെറുക്കും കൊറോണയെ

 

അഷ്‌ടപ്രധാൻ പി ജെ
4A സി എം എസ് എൽ പി എസ്‌ ഊരകം,തൃശ്ശൂർ , ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത