സി എം എസ്സ് എൽ പി എസ്സ് വടകര‍‍/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സിഎംസ് മിഷണറി മാരാൽ സ്ഥാപിതമായ സ്കൂൾ  .നഴ്‌സറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾക്ക് പഠിക്കുന്നതിനു എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്സ്മുറികൾ .വിശാലമായ കളിസ്ഥലം ,കൃഷി ചെയ്യാൻ സൗകര്യം ,

ആധുനിക സൗകര്യങ്ങൾ ഉള്ള ശുചിമുറികൾ ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, ഓഫീസ് റൂം, കംപ്യൂട്ടർ റൂം ,പച്ചക്കറിത്തോട്ടം ,മികച്ച പഠനാന്തരീക്ഷം ,ലൈബ്രറി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ,കൂടാതെ കലാ കായികവിദ്യാഭ്യാസം ,മോറൽ ക്ളാസുകൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്