സി എം എസ് എച്ച് എസ് തലവടി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 ഒക്ടോബര് മാസം ആറാം തീയതി വ്വ്യാഴാഴ്‌ച  സി എം എസ്  ഹൈ സ്കൂൾ തലവടിയിൽ മുഖ്യമന്ത്രി  ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം കുട്ടികളെ കാണിച്ചു കൊണ്ട് ലഹരി വിരുദ്ധ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു