സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കണ്ടറിയിൽ ഏകദേശം അഞ്ചൂറ് വിദ്യാർഥികൾ പഠനം നടത്തുന്നു. ഇരുപത്തി ഏഴ് അധ്യാപകർ ജോലി നോക്കുന്നു. മൂന്ന് സയൻസ് ബാച്ചും കെമേഴ്സ്,ഹ്യുമാനിറ്റിക്സ് ഇവയിൽ ഓരോ ബാച്ചും ഇവിടെയണ്ട്,