സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ ബിനോയ് മാത്യൂന്റെ നേതൃത്വത്തിൽ ലഹരിക് എതിരായ പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടത്തപ്പെടുന്നു . സെമിനാറുകൾ , അവബോധന  ക്ലാസുകൾ , ലഹരിവിരുദ്ധ റാലികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ വളർച്ചയെ  സഹായിക്കുന്നു