സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പച്ചക്കറിത്തോട്ടം-മട്ടുപ്പാവിൽ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം, നടത്തുന്നുണ്ട്. പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. തക്കാളി, ഒാറ‍ഞ്ച്, പയർ, വെണ്ട, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ ,തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പിലാക്കി. മീൻവളർത്തലുമുണ്ട്.

    എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും  ഔഷധസസ്യങ്ങളും സ്കൂൾ ക്യാമ്പസിലുണ്ട്.
    Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ വളർത്തുന്നു.  ഇവ കുട്ടികളുടെ മാനസികവളർച്ചയെ സഹായിക്കുന്നു.
മട്ടുപ്പാവിലെ പച്ചക്കറികൃഷി
കൃഷിത്തോട്ടം
പച്ചക്കറികൾ
സപ്പോട്ടിക്ക
ടെറസില്െ ഒാറഞ്ച്മരം
ഏറ്റവും വലിയ മട്ടുപ്പാവ്കൃഷി
ടെറസിലെ ജമന്തിതോട്ടം
പ്രമാണം:മീൻകൃഷി.jpg
ടെറസിലെ മീൻകുളം
പ്രമാണം:നെൽകൃഷി.JPG
കരനെല്ല് വിതയ്ക്കുന്നു
മട്ടുപ്പാവ് ശില്പശാല-1
മട്ടുപ്പാവ് ശില്പശാല-2