സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികൾക്ക് ശുചി മുറികളുമുണ്ട്. അങ്കണവാടിയും പ്രവർത്തിക്കുന്നു. 2020 വർഷത്തിൽ kite ൽ നിന്നും ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി.സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10 -2020 ന് സർക്കാർ നിർദ്ദേശപ്രകാരം നടത്തി.