സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/മഴയുടെ ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ ഭംഗി      

മാനത്തു കാർമേഘം തിങ്ങി നിറഞ്ഞു
മനതാരിൽ കുളിരിന്റെ കുളിർമ പകർന്നു
മാനത്തു നിന്നെങ്ങും പൊട്ടി വിടർന്നു
മഴവെള്ളം ഭൂമിയിൽ വന്നു പതിച്ചു

മഴ പെയ്തു മഴ പെയ്തു വെള്ളവും പൊങ്ങി
മഴ മൂലം കിണറുകൾ നിറഞ്ഞു കവിഞ്ഞു
മഴ വരും മുമ്പേ കരയുന്ന മാക്രി
മഴയത്തു വെള്ളത്തിൽ തത്തിക്കളിച്ചു

മാളവിക ബാബു
9 ഇ സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത