സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എക്‌സൈസ് ക്ലബ് - ലഹരിയുടെ ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിച്ചു .

ഇംഗ്ലീഷ് ക്ലബ് - ഹലോ ഇംഗ്ലീഷ് ,സ്പോകെൻ ഇംഗ്ലീഷ് എന്നീ ക്ലാസുകൾ നൽകി കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വളർത്തുന്നു .

ഹിന്ദി ക്ലബ് - സുനീധി ഹിന്ദി ,ഹിന്ദി സുഗമ പരീക്ഷകൾ നടത്തി വരുന്നു.

ഐ ടി ക്ലബ് - ഓൺലൈൻ അസംബ്ലി ,സ്കൂൾ നോട്ടീസുകൾ എന്നിവ ഒരുക്കുന്നു .