സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ വിവിധ ഗണിതാശയ അവതരണം ക്വിസ്,ലോകഗണിത ദിനാചരണം, ഗണിതമേളയോട് അനുബന്ധിച്ചുള്ള മത്സരങ്ങളുടെ ഒരുക്കങ്ങൾ എന്നിവ നടത്തിവരുന്നു.കുട്ടികളിൽ ഗണിത താത്പര്യം വളർത്തുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നു.