സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതിയോടും പരിസ്ഥിതിയോടും കരുതലും സ്നേഹവും ഉള്ളവരായി വളരുവാൻ ഹെൽത്ത് ആൻ്റ് നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.വൃക്ഷത്തൈ വിതരണം, നട്ട് വളർത്തൽ, പരിസരശുചീകരണം എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

പരിസ്ഥതിദിനാചരണം,ലഹരിവിരുദ്ധദിനം എന്നിവ സമുചിതമായി ആചരിക്കുകയും സന്ദേശങ്ങൾ നൽകുന്ന പോസ്റ്റർ,പ്ലക്കാർഡ് മത്സരങ്ങൾ നടത്തിവരികയും ചെയ്യുന്നു.