സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഞ‍ങ്ങളുടെ വിദ്യാലയത്തിൽ ഗണിതക്ലബ് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു.ദൈംദിന ജീവിതത്തിൽ ഗണിതത്തിന്റെ പ്രധാന്യം കുട്ടികളിൽ ഉദ്ബോധിപ്പിക്കുവാൻ വേണ്ടേ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. മാസത്തിൽ രണ്ടു പ്രാവശ്യം ഗണിതക്ലബ് കൂടുകയും അതിൽ കുട്ടികളുടെ ബുദ്ധിവികാസത്തിന് ചെറുകളികളും കണക്കിലെ എളുപ്പ വഴികളും നൽകി വരുന്നു. ഗണിതപ്രാധാന്യമുള്ള ദിവസങ്ങളിൽ ഗണിതശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങളും അവരുടെ സംഭാവനങ്ങളെ പറ്റി അവബോധം നൽകി വരുന്നു.