സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി



അമ്മയാകുന്ന പ്രകൃതി
അമ്മതൻ സ്നേഹ സ്പർശം പോൽ
പ്രകൃതിദേവി നൽകും
സ്നേഹത്തിൻ നന്മ ജന്മം
പുണ്യമേ ജന്മം വെറുതെയീ
ജന്മമെന്ന് കരുതരുത് നാം
 
  ദൈവത്തിൻ നാമം അർപ്പിക്കും നാവുകൾങ്കിലേ ഏറെ വില !
  നമ്മൾ കൂപ്പുമി കരങ്ങൾക്കും മിലെ ഏറെ വില!


ഷാരോൺ ഷാജൻ
10B സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത