സെന്റ്.മേരീസ് എച്ച്.എസ്.ആലുവ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 3 ഡിവിഷനുകൾ വീതം 8, 9, 10 ക്ലാസുകൾ ഹൈസ്കൂളിൽ പ്രവർത്തിക്കുന്നു.Activity കളിലൂടെയുള്ള പ്രവർത്തനങ്ങൾ, അദ്ധ്യാപക മികവ്, പാഠ്യേതരപ്രവർത്തനങ്ങൾ എല്ലാം ഉന്നത വിജയത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.പത്താം ക്ലാസുകാർക്ക് പ്രത്യേക പരിശീലനം നൽകുന്നു.Smart class കളുടെ ഉപയോഗം ക്ലാസുകൾക്ക് കൂടുതൽ മിക് പകരുന്നു.കുട്ടികൾക്ക് Nmms Scholership ന് പ്രത്യേകം പരിശീലനം നൽകുന്നു