സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ എരിയുന്ന മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
എരിയുന്ന മനുഷ്യൻ

 നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറു
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹേ! പടുവൃക്ഷമെ നീയില്ലേ, നീയില്ല.......
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാത്ത നിൻസ്മൃതികൾ
മൃത്യുവിൻ മഴു ചിന്തയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ നീ
നിന്റെ പച്ചിലയും, ചില്ലയും
നീട്ടി നിസ്സഹായതയുടെ കയ്പുനീരിറക്കയാണ്
എങ്കിലും ഓർക്ക!.....
സ്വയമെ തീർത്ത വറ
ചട്ടിയിൽ താനെ എരിയുന്ന മനുഷ്യൻ........
         

അനീറ്റ
10 A സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത