സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് ലൂടെ കുട്ടികളെ പരിസ്ഥിതിയുമായി കൂടുതൽ ഇടപെട്ടു കൊണ്ട് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവർക്കു മനസിലാകുന്ന തരത്തിലുള്ള പ്രവത്തനങ്ങളാണ് ചെയ്തു വരുന്നത് .

പരിസ്ഥിതിദിനം - തൈകൾ നാട്ടു കൊണ്ട് മരം ഒരു വരം എന്ന പ്രഖ്യാപനം നടത്താൻ കഴിഞ്ഞു .

ഭക്ഷ്യ ദിനം - വീട്ടിലുണ്ടാക്കുന്ന ഭക്ഷണ സാധങ്ങൾ കഴിച്ചും ആവിയിൽ വേവിച്ച ഭക്ഷണങ്ങളുടെ സവിശേഷതകളും കുട്ടികൾക്ക് മൻസിക്കാൻ സാധിച്ചു.

കര്ഷകദിനം - വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കാനും കൃഷിയുടെ ആവശ്യകത വ്യക്തമാക്കാനും കഴിഞ്ഞു .

നാളികേരദിനം -കേരം തിങ്ങും കേരളനാടിന്റെ - കല്പവൃക്ഷത്തിന്റെ മാഹാത്മ്യം പങ്കുവെച്ചു . നാളികേരം കൊണ്ടുള്ള വിഭവങ്ങൾ കുട്ടികൾ തന്നെ ഉണ്ടാകുന്ന വീഡിയോ കൽ കുട്ടികൾ പങ്കുവെച്ചു .

മണ്ണ് ദിനം - സീഡ് ബോൾ ഉണ്ടാക്കി മണ്ണുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം നൽകി .

കാൻസർ ദിനം - ക്യാന്സറിന് കാരണമായേക്കാവുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു .