സെന്റ്. ആന്റണീസ് എ. യു. പി. എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എക്സ്ട്രാ 20 -20 കോവിഡ് കാലത്തേ വിരസത അകറ്റുവാൻ കുട്ടികൾക്കു  പേപ്പർ ,ക്രാഫ്റ്റ്  നിർമാണം ,കൃഷി ,പാചകം ,ബീഡ്‌സ് വർക്  തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എക്സ്ട്രാ 20 -20  എന്ന പേരിൽ നടത്തി