സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എൽ.എസ്.എസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.എസ്.എസ് കുട്ടികളെ തയ്യാറാക്കുന്നതിന് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ ദിവസവും, രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും പ്രത്യേക ക്ലാസുകൾ നടത്തുന്നു. എൽ.എസ്.എസ് 2022-23ൽ ഒരു കുട്ടിക്ക് ലഭിച്ചു.