സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സബ്ജില്ലാതല കലോത്സവത്തിലും നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി മോണോ ആക്ട്, മാപ്പിളപ്പാട്ട്,ഉറുദു പദ്യം ചൊല്ലൽ, തമിഴ് പദ്യം ചൊല്ലൽ, അറബി പദ്യം ചൊല്ലൽ എന്നിവയ്ക്ക് എ ഗ്രേഡ് സ്വന്തമാക്കി. കൂടാതെ അറബി കലോത്സവത്തിൽ തുടർച്ചയായും മൂന്നാം തവണയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.