സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യപ്രവർത്തനങ്ങൾക്കും സർഗ്ഗവാസനകൾക്കും പ്രാധാന്യം നൽകി കൊണ്ട് എല്ലാ ദിവസവും ഉച്ചയ്ക്ക് അര മണിക്കൂർ റേഡിയോ ക്ലബ്ബിൻ്റെ പ്രവർത്തനം നടത്തി വരുന്നു. ചന്തത്തിൽ ചാലിച്ച കവിതകളും, വഞ്ചിപ്പാട്ടു തുഴയുന്ന കുഞ്ഞു പൈതങ്ങളും പുതിയ അവതാരകരായി ജന്മമെടുക്കുന്നു. സ്വന്തം സൃഷ്ടികൾ അധ്യാപകരുടെയും, കൂട്ടുകാരുടെയും മുന്നിൽ അവതരിപ്പിക്കാനും, അവതരണഭയം മാറ്റി എടുക്കുന്നതിനും, നേതൃത്വഗുണം വളർത്തുന്നതിനും കിഡ്സ് എഫ് എം റേഡിയോ സഹായിക്കുന്നു.