സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൈയെഴുത്തു മാസിക

ക‍ുട്ടികള‍‍ുടെ ക്ലാസ് പ്രവർത്തനങ്ങള‍ുമായി ബന്ധപ്പെട്ട് പതിപ്പ‍ുകൾ, മാഗസിന‍ുകൾ പ്രസിദ്ധീകരിക്കാറ‍ുണ്ട്. പ്രധാനമായും ബന്ധപ്പെട്ടവയാണ്. കുട്ടികൾ തയ്യാറാക്കിയ അറബിക് മാഗസിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.